Banner

ഒരിക്കൽ നിനക്ക് വേണ്ടി തുടിച്ച എന്റെ ഹൃദയം ഇനി മറ്റൊന്നിനായി തുടിക്കില്ലാ

Love stories

എന്നും അവൾ വരുന്ന വഴിയിൽ വന്നു നിക്കുമ്പോൾ മനസ്സിൽ ഒരു സുഖമാണ്..... 

ഇന്നും അവളെ കാണണം എന്ന ഒരു ലക്ഷ്യം ആയിട്ടാണ് ഞാൻ കാത്തു നിക്കുന്നത്.... 

എന്റെ മനസിൽ ഞാൻ കാത്തു വെച്ച പ്രേമം അവളുമായി ഇന്ന് കൈ മാറണം...... 


ഉം അവൾ വരുന്നുണ്ട്.... 

അവളെ കാണുമ്പോൾ തന്നെ കൈയും കാലും വിറക്കും....  

തൊണ്ട വറ്റി വരളും.....  

പിന്നെ ഒന്നും പറയാൻ കിട്ടില്ല....  അതാ എന്നും സംഭവിക്കുന്നത്..... 


ഇന്നും അതുപോലെ അകലെ ഈശ്വാരാ... ( അവൾ നടന്ന് എന്റെ അരികിൽ എത്തി പതിവ് പോലെ കൈയും കാലും വിറ തുടങ്ങി ) വിറയാർന്ന ശബ്ദത്തിൽ ഞാൻ മനസ്സിൽ ഉള്ള എന്റെ സ്നേഹം അറിയിച്ചു.... 


അതു വരെ തുടുത്ത് നിന്ന അവളുടെ കവിൾ ചുമന്നു... 


ഉച്ചയാർന്ന സ്വാരത്തിൽ അവൾ പറഞ്ഞു നാണമിലേ നിനക്ക്....  ഒരു പ്രേമം.... 


വന്നതിലും സ്പ്പീഡിൽ അവൾ എന്നിൽ നിന്നും നടന്നകലുന്നത് ഞാൻ നിറ മിഴിയിൽ നോക്കിനിന്നു..... 


അവളെ മറക്കാൻ എനിക്ക് കഴിയില്ല എന്ന ഉറപ്പ് എന്നിൽ ഉള്ളത് കൊണ്ടാകണം വീണ്ടും ആ വഴിയിൽ എന്നെ നിൽക്കാൻ നിർബന്ധിച്ചത്.....


ഓരോ തവണ എന്നെ കാണുമ്പോഴും അവൾ മുഖം തിരിച്ചു നടന്നു....

നെഞ്ചിൽ കുത്തുന്ന വേധന.....


അവസാനം അവൾക്കായി ഒരു കത്ത് എഴുതാൻ തീരുമാനിച്ചു..... 

പിന്നെ അവളെ പിൻതുടരില്ല എന്ന മട്ടിൽ.... 


ആ ലെറ്റർ അവൻ അവളുടെ കൂട്ടുകാരിയുടെ  കൈയിൽ കൊടുത്തുവിട്ടു.... 


ആ ലെറ്റർ അവൾ തുറന്നുപോലും നോക്കില്ല.. 

ദിവസങ്ങൾ കടന്നുപോയി..... 

അവൻ പിന്നെ അവളെ കാണാൻ ആ വഴിയിൽ വന്നില്ല.....  

അപ്പോഴാണ് അവന്റെ സ്നേഹം അവൾ തിരിച്ചറിഞ്ഞത്...... 


ഒന്നു കാണാൻ അവൾ മോഹിച്ചു.... 

ആ ലെറ്റർ അപ്പോഴാണ് അവൾക്ക് ഓർമ വന്നത്....  അവൾ വീട്ടിലേയ്ക്ക് ഓടി.... 


ബുക്കിന്റെ ഇടയിൽ വെച്ച ആ ലെറ്റർ തുറന്നു വായിച്ചു......

Love stories

 

അതിലെ വരികൾ ഇങ്ങനെ ആയിരുന്നു.. 


"ഒരിക്കൽ നിനക്ക് വേണ്ടി തുടിച്ച എന്റെ ഹൃദയം ഇനി മറ്റൊന്നിനായി  തുടിക്കില്ലാ


സ്നേഹം അത് ഒരു തെറ്റല്ല.... 

നമ്മളെ സ്നേഹിക്കുന്നവരെയാണ് സ്നേഹിക്കേണ്ടത്.......


For more updates



Post a Comment

0 Comments