2021 ഫെബ്രുവരി മാസത്തിലെ ഏറ്റവും നല്ല 5 ആപ്ലിക്കേഷനുകളാണ് ഈ ഒരു article ൽ നൽകിയിരിക്കുന്നത്. ഇത് മുഴുവനും വായിച്ച എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ താഴെ "അഭിപ്രായങ്ങൾ രേഖപ്പെടുത്തുക (comment box-ൽ)".
Top 5 Best Android Applications in 2021 February |
1. Line Color 3D
Line Color 3D ആപ്ലിക്കേഷൻ playstore - ൽ 50M+ ഡൗൺലോഡ്കളും അതുപോലെ തന്നെ 195k review ൽ 4.1 സ്റ്റാർ റേറ്റിങ് ഉണ്ട്.
ഈ ആപ്ലിക്കേഷന്റെ സൈസ്188 MB യാണ്.
Line color 3D ഒരു മൈൻഡ് ഗെയിമിംഗ് അപ്പ്ളിക്കേഷനാണ്. നമ്മൾക്ക് എത്രത്തോളം ശ്രദ്ധാ ശേഷിയുണ്ട് എന്നത് ഈ ഗെയിം കളിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.
സ്ക്രീനിൽ അമർത്തി പിടിക്കുമ്പോൾ ഒരു കളർ,
ഉദാ: ചുവപ്പ്,
സ്ക്രീനിൽ അമർത്തി പിടിക്കുമ്പോൾ ചുവന്ന കളർ ഒരു വരപോലെ മുന്നോട്ടു നീങ്ങുന്നു. ആ ചുവന്ന വര തന്റെ ലക്ഷ്യസ്ഥാനം ഉന്നം വെച്ച് മുന്നോട്ടു പോകുമ്പോൾ ചില തടസ്സങ്ങൾ നേരിടേണ്ടതായുണ്ട്. ആ തടസ്സങ്ങൾ ശ്രദ്ധ പൂർവ്വം മറികടക്കുകയാണ് നമ്മൾ ചെയ്യണ്ടത്.
2. Dino T-Rex
Dino T-Rex Application Screenshot |
Dino T-Rex ഒരു ഓഫ്‌ലൈൻ ഗെയിമാണ്. ഈ ഗെയിം നമ്മളിൽ പലർക്കും പരിചിതമാണ്, ഗൂഗിൾ ക്രോമിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിൽ ആ സ്ക്രീനിൽ കാണുന്ന ഒരു ഗെയിം ആണിത്. ചുമ്മാ ചിമ്മ നേരം പോക്കിനായി ഈ ഗെയിം കളിക്കാവുന്നതാണ്.
Playstore ൽ ഇതിനു 10M+ ഡൌൺലോഡുകളാണ് ഉള്ളത്. 140k review ൽ നിന്നും 4.2 സ്റ്റാർ റേറ്റിംഗാണു ഈ ഒരു ഗെയിമിനു നൽകിയിരിക്കുന്നത്. 12 MB മാത്രമാണ് ഇതിന്റെ ഡൗൺലോഡ് സൈസ് വരുന്നത്.
3. Simple Photo Widget
Simple photo widget, നമ്മളുടെ ഗാലറിയിലുള്ള ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ട് അതിമനോഹരമായ ഒരു widget നമ്മൾക്ക് ഈ ഒരു അപ്പ്ളിക്കേഷൻ വഴി നിർമിക്കുവാൻ സാധിക്കുന്നതാണ്.
ഈ ആപ്ലിക്കേഷന്റെ സൈസ് വെറും 14 MB മാത്രമാണുള്ളത്. Playstore ൽ ഇതിനു 1M ഡൗൺലോഡും അതുപോലെ തന്നെ 6k review ൽ നിന്നും 4.1 സ്റ്റാർ റേറ്റിംഗുമാണ് നൽകിയിരിക്കുന്നത്.
4. Hexpress Musical Instrument
Hexpress Application Screenshot |
Hexpress ഒരു Musical Instrument - ന് സമാനമായ ഒരു ആപ്ലിക്കേഷനാണ്. ഇതിൽ എല്ലാ വാദ്യോപകരണങ്ങളുടെയും ഓപ്ഷൻ ഉണ്ട്. നിങ്ങൾ സംഗീതത്തിൽ താത്പര്യമുള്ളവരാണെങ്കിൽ ഈ ഒരു ആപ്ലിക്കേഷൻ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.
ഈ ഒരു ആപ്ലിക്കേഷന്റെ സൈസ് വരുന്നത് 27 MB യാണ്. പ്ലെയ്സ്റ്റോറിൽ 100k review ൽ നിന്നും 4.4 സ്റ്റാർ റേറ്റിംഗാണ് ഈ ആപ്ലിക്കേഷന് ഇപ്പോൾ നിലവിലുള്ളത്.
5. Daily Wallpaper From Bing
Daily Wallpaper From Bing Application Screenshot |
Daily Wallpaper From Bing അതിമനോഹരമായ Wallpaper -കൾ നൽകുന്ന ഒരു ആപ്ലിക്കേഷനാണ്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാനും അതുപോലെ ഈ ആപ്ലിക്കേഷനുള്ളിൽ നിന്നു തന്നെ വാൾപേപ്പർ സജ്ജമാക്കാനും സാധിക്കും, മാത്രമല്ല ദിവസേന പുതിയ wallpaper കൾ ഇതിൽ വരുകയും അത് നമ്മളുടെ ഫോണിൽ ഓട്ടോമാറ്റിക്കായി സജ്ജമാക്കാനുമുള്ള ഓപ്ഷനും ഈ ആപ്ലിക്കേഷനിലുണ്ട്.
ഈ ഒരു ആപ്ലിക്കേഷന്റെ സൈസ് വരുന്നത് 4.4MB മാത്രമാണ്. പ്ലെയ്സ്റ്റോറിൽ ഇതിനു 100k ഡൗൺലോഡുകളും ഒപ്പം 4 സ്റ്റാർ റേറ്റിംഗുമാണുള്ളത്.
For more updates |
ഡബിൾ സുരക്ഷയുമായി ട്രൂ കാളറിന്റെ ഗാർഡിയൻസ് ആപ്ലിക്കേഷൻ
മൈക്രോസോഫ്റ്റിലെ ബഗ് കണ്ടെത്തിയതിനു 50000 US Dollar: ലഭിച്ചത് ചെന്നൈ സ്വാദേശിക്ക്.
0 Comments
Leave your comments here