"നവോത്ഥാന നായകന്മാർ ഭരിച്ചിരുന്ന കേരളത്തിലെ ആദ്യ അധോലോക നായകനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ" എന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സ്വാർണ്ണകടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിക്കെതിരെ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ എസ് പി ഓഫീസിന് മുന്നിൽ ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചുള്ള പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചികിത്സ എന്ന പേരിൽ മുഖ്യമന്ത്രി നടത്തിയ അമേരിക്കൻ യാത്രകളെകുറിച്ച് അന്വേഷണം വേണം എന്നും അവർ ആവശ്യപെടുന്നു.
0 Comments
Leave your comments here